ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ലഹരിക്കെതിരെ ശക്തമായ പ്രതിരോധം — സുരക്ഷിതമായൊരു സമൂഹത്തിനായി
തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കതിരൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.
ഫ്ലാഗ് ഹോയ്സ്റ്റിംഗ് ചടങ്ങ്
ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഫ്ലാഗ് ഹോയ്സ്റ്റിംഗ് ചടങ്ങ് കതിരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തപ്പെട്ടു.
തീയതി: 28 സെപ്റ്റംബർ 2026
സമയം: രാവിലെ 11:00 മണി
വേദി: കതിരൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
ഉദ്ഘാടനം
ശ്രീമതി പി. പി. സുജയ
ബഹു. പ്രസിഡണ്ട്, കതിരൂർ ഗ്രാമപഞ്ചായത്ത്
ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് ഇ.എം.എസ്. ഹാളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലഹരിമുക്ത കതിരൂരിനായി ഒരുമിച്ച്…
നാളെയുടെ സുരക്ഷയ്ക്കായി ഇന്ന് തന്നെ പ്രതിരോധിക്കാം.
ലഹരിയോട് NO പറയൂ
ലഹരിയോട് NO പറയൂ… ജീവിതത്തോട് YES പറയൂ!